സംവാദം:ഗ്യാസ് ഫ്യൂസ്
Latest comment: 15 വർഷം മുമ്പ് by Vssun in topic ഗ്യാസ് ഫ്യൂസ്
നെറ്റിൽ ഒരു സെർച്ച് ചെയ്തപ്പോൾ കിട്ടിയ ലിങ്ക് നോക്കുക. കിങ് ഫ്യൂസ് എന്നത് ഒരു പ്രത്യേക കമ്പനിയുടെ ഒരു ഉൽപ്പന്നത്തിന്റെ പേരാണ്. അതുകോണ്ട് ലേഖനത്തിന്റെ പേര് ഗ്യാസ് ഫ്യൂസ് എന്ന് മാറ്റണമെന്ന് കരുതുന്നു. --Vssun 13:57, 18 ഒക്ടോബർ 2009 (UTC)
റെഫറൻസ്
തിരുത്തുക- http://www.freepatentsonline.com/4590962.html ഒരു ലിങ്കു കൂടി ചേർക്കുന്നു. ലേഖനം വികസിപ്പിക്കുന്നതിന് സഹായിച്ചേക്കും. --Vssun 14:00, 18 ഒക്ടോബർ 2009 (UTC)
ഗ്യാസ് ഫ്യൂസ്
തിരുത്തുകഗ്യാസ് ഫ്യൂസ് എന്നതും ട്രെയ്ഡ്മാർക്ക് പേരല്ലേ? ഇതും ഇതും നോക്കൂ. -- റസിമാൻ ടി വി 14:31, 18 ഒക്ടോബർ 2009 (UTC)
- ഗ്യാസും ഫ്യൂസും ചേർത്തെഴുതുമ്പോഴല്ലേ ട്രേഡ്മാർക്ക് ആകുന്നുള്ളൂ? --Vssun 14:33, 18 ഒക്ടോബർ 2009 (UTC)
- ശരിയായിരിക്കാം. എങ്കിലും generic name ആണെന്ന് തോന്നുന്നില്ല. ജീപ്പ്, വാക്ക്മാൻ മുതലായ പേരുകളെപ്പോലെ ട്രേഡ്മാർക്ക് നാമം സാധാരണയായി ഉപയോഗിക്കാൻ തുടങ്ങിയതാകാം -- റസിമാൻ ടി വി 14:37, 18 ഒക്ടോബർ 2009 (UTC)
- ഈ ലിങ്കിൽ ഗ്യാസ് ഫ്യൂസ് എന്നുപയോഗിച്ചിരിക്കുന്നത് ജെനറിക് ആയല്ലേ? --Vssun 04:44, 19 ഒക്ടോബർ 2009 (UTC)
- അതെ - അവിടെ ജനറിക് ആയാണ് ഉപയോഗം -- റസിമാൻ ടി വി 08:41, 19 ഒക്ടോബർ 2009 (UTC)
- അതനുസരിച്ച് ഗ്യാസ് ഫ്യൂസ് എന്നുപയോഗിക്കുന്നതിൽ തെറ്റില്ലെന്നു കരുതുന്നു. --Vssun 05:49, 20 ഒക്ടോബർ 2009 (UTC)
മനോരമ ലിങ്ക്
തിരുത്തുകഇപ്പോൾ ലിങ്ക് ശരിയായിട്ടുണ്ട് ഒന്നു കണ്ടു നോക്കുക.Pp.pp238 11:56, 19 ഒക്ടോബർ 2009 (UTC)