സംവാദം:ഗോദാവരി നദി
Latest comment: 15 വർഷം മുമ്പ് by Razimantv
“ | വൃദ്ധഗംഗ എന്നും നർമ്മദ അറിയപ്പെടുന്നു. ഗംഗയേക്കാളും പ്രായം ചെന്ന നദിയാണ് ഇത് എന്നതാണിതിനു കാരണം. ഗംഗ ഉദ്ഭവിക്കുന്ന ഹിമാലയത്തിനേക്കാൾ പഴക്കമുള്ള പർവതമായ പശ്ചിമഘട്ടങ്ങളിൽ നിന്നാണ് ഗോദാവരി ഉദ്ഭവിക്കുന്നതെന്നതാണീ നിഗമനത്തിനു കാരണം. | ” |
നർമ്മദയോ ഗോദാവരിയോ? -- റസിമാൻ ടി വി 03:35, 23 ഓഗസ്റ്റ് 2009 (UTC)