സംവാദം:ഗോത്തിക് വാസ്തുകല
Latest comment: 9 വർഷം മുമ്പ് by Harshanh
ഗോഥിക് എന്നാണു പത്രങ്ങളിലൊക്കെ കണ്ടിരിക്കുന്നത്.--ഷിജു അലക്സ് 19:03, 28 മാർച്ച് 2008 (UTC)
അതെ. ഗോഥിക് എന്നാണ് പത്രങ്ങളിൽ, പക്ഷെ പത്രങ്ങൾ മിക്കവയും തെറ്റുകൾ പിന്തുടരുന്നവരാണ്. പഴയകാല പാരമ്പര്യം അതിലും മുറുകെ പിടിക്കുന്നവർ. --117.196.141.131 16:58, 7 മേയ് 2008 (UTC)
- ഗോതിക് എന്നെഴുതിയാൽ ഗോദിക് എന്ന ഉച്ചാരണത്തിൽ വായിക്കുമെന്നതിനാൽ ഗോത്തിക് എന്ന തലക്കെട്ടിലേക്ക് മാറ്റാൻ താൽപര്യപ്പെടുന്നു. --Harshanh (സംവാദം) 12:07, 28 ജൂൺ 2015 (UTC)
- അങ്ങനെ ചെയ്തു. --Harshanh (സംവാദം) 13:41, 28 ജൂൺ 2015 (UTC)