സംവാദം:ഗുരുകുലവിദ്യാഭ്യാസം

Latest comment: 15 വർഷം മുമ്പ് by Chandrapaadam

ഉയർന്ന ജാതിയിൽ പെട്ടവർക്കു മാത്രമെ ഈ രീതിയിൽ വിദ്യഭ്യാസം കിട്ടിയിരുന്നുള്ളു എന്നു പറയാൻപറ്റുമോ? താഴ്ന്നജാതിയില്പെട്ടവരും അവരുടെ സന്തതികൾക്കു തങളുടെ സ്വന്തം തൊഴിൽമേഖലകളിൽ ഗുരുവിന്റെ കൂടെ താമസിപ്പിച്ചു പഠിപ്പിക്കുന്ന രീതി തന്നെയായിരിക്കില്ലേ സ്വീകരിച്ചിട്ടുണ്ടാകുക?--Chandrapaadam 08:10, 26 ജനുവരി 2009 (UTC)Reply

"ഗുരുകുലവിദ്യാഭ്യാസം" താളിലേക്ക് മടങ്ങുക.