സംവാദം:ഗീതാ ഗോവിന്ദം (ചലചിത്രം)
Latest comment: 4 വർഷം മുമ്പ് by Kaitha Poo Manam
Vaishakparambath ഇതേ പേരിലുള്ള മറ്റു താളുണ്ടെങ്കിൽ അതിന്റെ ലിങ്ക് കൊടുക്കാമൊ?.Akhiljaxxn (സംവാദം) 01:17, 1 ജനുവരി 2019 (UTC)
- ഈ ലേഖനത്തിൽ ആവശ്യമായ വിവരങ്ങളും ലിങ്കുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ലേഖനത്തിന് ശ്രദ്ധേയത ഉണ്ടെന്ന് വിശ്വസിക്കുന്നു. ലേഖനത്തിന് മറ്റൊരു പേജ് ഉള്ളതായി കാണുന്നില്ല. നീക്കൽ ഫലകം മാറ്റുവാൻ അഭ്യർത്ഥിക്കുന്നു.കൈതപ്പൂമണം (സംവാദം) 22:59, 3 ജനുവരി 2020 (UTC)