Gut എന്നതിന് അന്നപഥം എന്നാണ് ഡിക്ഷണറീൽ കണ്ടത്. ഇനി വേറേ വല്ലോമാണോന്നറിയില്ല. ഒന്ന് ശ്രദ്ധിക്കണേ--അഭി 13:09, 18 ഓഗസ്റ്റ്‌ 2008 (UTC)

guitar - വിപഞ്ചി എന്നു കാണുന്നുണ്ട്. പാട്ടുകളിലൊക്കെ കേട്ടിട്ടുമുണ്ട് --സാദിക്ക്‌ ഖാലിദ്‌ 14:29, 18 ഓഗസ്റ്റ്‌ 2008 (UTC)


മൂന്നു പട്ടികകൾ ശരിയാക്കിയിടാനുണ്ട് Rajeevchandranc

ഗിത്താറാണൊ, ഗിറ്റാർ ആണോ --Jigesh talk 13:09, 14 മാർച്ച് 2009 (UTC)Reply

English-ൽ ഗിറ്റാർ എന്നും മലയാളത്തിൽ ഗിത്താറുമല്ലേ. Cemetery- യെ സെമിത്തേരി എന്നു പറയും പോലെ. Rajeevchandranc

  • ഉച്ചാരണം

ഗിറ്റാർ എന്നു തന്ന്നെയാനു ഉച്ചാരണം. എന്നാൽ ഗിത്താർ എന്നും എഴുതാം എന്നാണു അഭിപ്രയം --Musicindia1 17:53, 24 ജനുവരി 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗിറ്റാർ&oldid=670152" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗിറ്റാർ" താളിലേക്ക് മടങ്ങുക.