ദൈവനാമത്തിൽ എന്ന ചിത്രത്തിലെ നസീബുള്ള എന്ന ഗാനം സംഗീതസംവിധാനം ചെയ്തത് മമ്മൂട്ടി ആണോ?--ഷാജി 15:47, 8 ജൂലൈ 2008 (UTC)Reply

ദൈവനാമത്തിൽ എന്ന ചിത്രത്തിലെ പാട്ടുകൾ (ഇവിടെ പ്രതിപാദിച്ചിരിക്കുന്നവ) സംഗീതസം‌വിധാനം ചെയ്തത്
ദൈവനാമത്തിൽ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസം‌വിധാനം നിർ‌വ്വഹിച്ചത് കൈതപ്രം വിശ്വനാഥനാണ്‌ --Anoopan| അനൂപൻ 18:40, 18 ഫെബ്രുവരി 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഗായത്രി_അശോകൻ&oldid=670117" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗായത്രി അശോകൻ" താളിലേക്ക് മടങ്ങുക.