സംവാദം:ഗാമാ കിരണം
Latest comment: 15 വർഷം മുമ്പ് by Vssun
ഗാമാ എന്നാണോ ഗാമ എന്നാണോ വേണ്ടത്? --Edukeralam|ടോട്ടോചാൻ 18:06, 20 ജൂൺ 2009 (UTC)
- ഗാമാ കിരണം എന്നു തന്നെയല്ലേ? നദി ചേരുമ്പോൾ ഗംഗ, ഗംഗാ നദി ആകുന്നതുപോലെ?--അഭി 19:55, 20 ജൂൺ 2009 (UTC)
- ആകാരം കൂടി വരുമ്പോൾ രണ്ടു വാക്കുകളും ചേർന്ന് ഒന്നാകണം. അങ്ങനെയല്ലാത്തതു കൊണ്ട് ഗാമ കിരണം എന്നു മതി. അല്ലെങ്കിൽ ഗാമാകിരണം എന്ന ഒറ്റവാക്കാക്കണം. --Vssun 06:40, 21 ജൂൺ 2009 (UTC)