വിപരീതദിശയിൽ എന്നല്ലേ നല്ലത്? --Vssun 07:38, 8 ഒക്ടോബർ 2009 (UTC)Reply

പ്രവൃത്തി ഒരു അദിശമാണ്‌ എന്നതുകൊണ്ട് അതിന്‌ വിപരീതദിശയിൽ എന്ന് പറയാനാകില്ല. ഇപ്പോഴത്തെ വാചകം ബോറാണെന്ന് എഴുതിയപ്പോഴേ തോന്നിയതാണ്‌. Work of equal magnitude but opposite sign has to be done എന്നുള്ളത് എങ്ങനെയാ ശരിയായി തർജ്ജമ ചെയ്യുക? -- റസിമാൻ ടി വി 08:05, 8 ഒക്ടോബർ 2009 (UTC)Reply

ഗതികോർജ്ജത്തിന്റെ അതേ അളവിൽ എതിരായി നൽകേണ്ടിവരുന്നു എന്നാക്കിയാലോ? --Vssun 07:05, 10 ഒക്ടോബർ 2009 (UTC)Reply

കുഴപ്പമില്ല -- റസിമാൻ ടി വി 07:21, 10 ഒക്ടോബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗതികോർജ്ജം&oldid=4025147" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗതികോർജ്ജം" താളിലേക്ക് മടങ്ങുക.