സംവാദം:ഗണം (ഗണിതം)
Latest comment: 16 വർഷം മുമ്പ് by Salini
ചില സവിശേഷതകൾ എന്ന ഖണ്ഡികയിൽ, സാഹചര്യ നിയമം എന്നുപറഞ്ഞിരിയ്ക്കുന്നത് ശരിയായി തോന്നുന്നില്ല. സംയോജന നിയമം എന്നല്ലേ വേണ്ടത്.Argopal 09:38, 23 ഒക്ടോബർ 2008 (UTC)
രണ്ടും പറഞ്ഞ് കേട്ടിട്ടുണ്ട്.....ഞാൻ ആധാരമാക്കിയ പുസ്തകത്തിൽ സാഹചര്യനിയമം എന്നാണ് കണ്ടത്.ശരിയായി തോന്നുന്നില്ലെങ്കിൽ മാറ്റാം.ശാലിനി13:38, 23 ഒക്ടോബർ 2008 (UTC)