സംവാദം:ഗംഗ്നം സ്റ്റൈൽ
Latest comment: 12 വർഷം മുമ്പ് by Razimantv
ഉച്ചാരണം ഇങ്ങനെ തന്നെയാണോ? --അഖിലൻ 13:04, 12 നവംബർ 2012 (UTC)
- ഉച്ചാരണം ഗഗ്നം, ഗൻഗ്നം എന്നുമൊക്കെ കാണുന്നു, വീഡിയോയിൽ ഉച്ചാരണം ഗംഗ്‌ണം എന്നതിലും ഗംഗ്‌നം എന്നതുപോലെയാണെന്ന് തോന്നുന്നു, ഗംഗ്‌നം സ്റ്റൈൽ അല്ലെങ്കിൽ ഗംഗം സ്റ്റൈൽ എന്ന് മാറ്റാം--ഷാജി (സംവാദം) 13:15, 14 നവംബർ 2012 (UTC)
ഈ സംവാദവും ഇതും അനുസരിച്ച് തലക്കെട്ടിലെ ണ മാറ്റി ന ആക്കി -- റസിമാൻ ടി വി 06:05, 27 നവംബർ 2012 (UTC)