സംവാദം:കർക്കടകം
Latest comment: 17 വർഷം മുമ്പ് by Vssun
“കർക്കടകം” ആണു ശരി. “കർക്കിടകം” എന്നു് ഉപയോഗിച്ചുകാണാറുണ്ടെങ്കിലും തെറ്റാണെന്നാണു് എന്റെ അറിവു്. കൂടുതൽ അന്വേഷിക്കാതെ തിരുത്താൻ നിവൃത്തിയില്ല. അതുപോലെ, തമിഴ്‌മാസം “ആടി” അല്ലേ, “ആദി” ആണോ? Umesh | ഉമേഷ് 23:56, 27 ഫെബ്രുവരി 2007 (UTC)
- ആടി എന്നു തിരുത്തിയിട്ടുണ്ട്.. അബദ്ധത്തിൽ സംഭവിച്ചതാണ്. ആടിമുകിൽമാല കുടിനീരു തിരയുന്നു, ആവണികൾ കുളിരുതിരയുന്നു എന്നാണല്ലോ.. Simynazareth 02:59, 28 ഫെബ്രുവരി 2007 (UTC)simynazareth
- കർക്കടമാസം എന്നാണ് പഴമക്കാർ പറഞ്ഞു കേൾക്കുന്നത്.. അതു കൊണ്ട് കർക്കടകം ആവാനാണ് വഴി..--Vssun 16:45, 28 ഫെബ്രുവരി 2007 (UTC)