സംവാദം:കോൺഗ്രസ് പുല്ല്
Latest comment: 13 വർഷം മുമ്പ് by Devanandpillai
പാർത്തീനിയം ഇതു തന്നെയാണോ?--റോജി പാലാ 05:24, 15 നവംബർ 2011 (UTC)
ഉള്ളടക്കത്തിൽ ഉദ്ദേശിച്ചിരിക്കുന്ന രണ്ടും ഒന്ന് തന്നെ en:Parthenium ജീനസ്സും. en:Parthenium_hysterophorus അതിന്റെ സ്പീഷ്യസും ആണ്. --മനോജ് .കെ 05:33, 15 നവംബർ 2011 (UTC)
ഇവിടെയാണോ അവിടെയാണോ കൂടുതൽ ചേർക്കേണ്ടത്? P.hysterophorus ഇന്ത്യയിൽ അധിനിവേശ ചെടിയും പലേ രാജ്യങ്ങളും കളയായി കൂട്ടിയിരിക്കുന്നതുമാണ്. കന്നുകാലികൾക്ക് ഇതു തിന്ന് വിഷബാധയുണ്ടാകാറുണ്ട്. --ദേവാനന്ദ്/devanand 07:10, 15 നവംബർ 2011 (UTC)