സംവാദം:കോഡെക്
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic ഡാല ഈ താളൂമായി ലയിപ്പിക്കുന്നതു സംബന്ധിച്ച്
ഈ താളിൽ വീഡിയോ കോഡെക് എന്ന വിഭാഗമുണ്ടാക്കി അതിലുൾപ്പെടുത്താവുന്ന വിവരങ്ങളേ ഉള്ളൂ. ലയിപ്പിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെടുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 05:11, 23 ഏപ്രിൽ 2013 (UTC)