സംവാദം:കോട്ടയം ജില്ല
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കോട്ടയം ജില്ല എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
അപരനാമം
തിരുത്തുകകോട്ടയം ജില്ല - അപരനാമം: ലാൻഡ് ഓഫ് ലെറ്റേഴ്‌സ് ലാറ്റൿസ് ആൻഡ് ലേൿസ്. അപരനാമം മലയാളത്തിലായാൽ നന്നായിരുന്നു.
ജിമ്മിജോർജ്ജ് കോട്ടയം ജില്ലയിലോ?
തിരുത്തുകജിമ്മി ജോർജ്ജ് കോട്ടയം ജില്ലക്കാരനല്ല. കണ്ണൂർ ജില്ലയിലെ പേരാവൂർ ആണ് ജിമ്മിയുടെ സ്വദേശം--Anoopan| അനൂപൻ 12:41, 29 ജൂൺ 2009 (UTC)
തീർത്ഥാടനം
തിരുത്തുകക്ഷേത്രങ്ങൾ മാത്രമേയുള്ളോ ?????????/--സുഗീഷ് 16:44, 24 സെപ്റ്റംബർ 2009 (UTC)
പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങൾ എന്ന ഉപതലക്കെട്ടിൽ നൽകിയിരിക്കുന്ന പള്ളികളെല്ലാം കോട്ടയത്തെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളാണെന്നു പറയാനാകുമോ? കോതനല്ലൂർ പള്ളിയും ളാലം പള്ളിയും എങ്ങനെയാണു് പ്രധാന തീർത്ഥാടന കേന്ദ്രമാവുന്നതു്? അതാതു പ്രദേശങ്ങൾക്കു പുറത്തു് ആർക്കെങ്കിലും അവയെക്കുറിച്ചറിയാമോ? കൂടാതെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രം എന്നു പറഞ്ഞാൽ കത്തോലിക്ക സഭയുടെ പള്ളികൾ മാത്രം എന്നാണോ അർത്ഥം? മണർകാട് പള്ളി, പുതുപ്പള്ളി പള്ളി, തുടങ്ങിയവ ഏതു ഗണത്തിൽ പെടും? Sebinaj 13:32, 4 ഓഗസ്റ്റ് 2010 (UTC)
തീർത്ഥാടനകേന്ദ്രങ്ങൾ എന്നതിനേക്കാൾ ക്രൈസ്തവ ദേവാലയങ്ങൾ എന്നു പറയുകയാവും കുറച്ചുകൂടി ശരി. Sebinaj 13:39, 4 ഓഗസ്റ്റ് 2010 (UTC)
കേരളത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.
പ്രമുഖ വ്യക്തികൾ
തിരുത്തുകഈ താളിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ നീക്കിയിട്ടുണ്ട്. --Anoopan| അനൂപൻ 17:19, 26 ഏപ്രിൽ 2011 (UTC)