സംവാദം:കൊൽക്കത്ത
Latest comment: 12 വർഷം മുമ്പ് by Praveenkoramkottil
പഴയ പേര് കൽക്കത്തയാണോ അതോ കൽക്കട്ടയോ? --Vssun 11:40, 17 മേയ് 2009 (UTC)
- hi:कोलकाता, bn:কলকাতা പലതും പലതാണോ? കൽകാത്ത, കൊലിക്കട്ട, കൊലിക്കത്ത??--പ്രവീൺ:സംവാദം 04:35, 18 മേയ് 2009 (UTC)
- ഇംഗ്ലീഷുകാർ കൽക്കട്ട എന്നും നാട്ടുകാർ കൽക്കത്ത എന്നും ആണ് പറഞ്ഞിരുന്നത് എന്ന് തോന്നുന്നു. --ഓലപ്പടക്കം (സംവാദം) 17:27, 30 സെപ്റ്റംബർ 2012 (UTC)