സംവാദം:കൊല്ലവർഷം
Latest comment: 18 വർഷം മുമ്പ് by Umesh.p.nair
എന്റെ അറിവിൽ കൊല്ലവർഷപ്പഞ്ചാംഗത്തിൽ ചാന്ദ്രമാസങ്ങളല്ല സൌരമാസങ്ങളാണുള്ളതു്. സൂര്യൻ മേടം, ഇടവം തുടങ്ങിയ ഓരോ രാശിയിൽ നിൽക്കുന്ന കാലയളവാണു് ആ പേരിലുള്ള മാസം.
എന്റെ അറിവനുസരിച്ചുള്ള തിരുത്തു് ഞാൻ നടത്തിയിട്ടുണ്ടു്. ഇതിനെപ്പറ്റിയുള്ള ഒരു സംവാദം അറിവുള്ളവരിൽ നിന്നു പ്രതീക്ഷിക്കുന്നു. Umesh | ഉമേഷ് 21:59, 15 മാർച്ച് 2006 (UTC)
- കൊല്ലവർഷം പ്രകാരം ആദ്യമാസം ചിങ്ങമാണോ മേടമാണോ?