ഒരു ത്രസിപ്പിക്കുന്ന കഥ ഇതാ ഇവിടെ ആരംഭിച്ചിരിക്കുന്നു. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.--Shiju Alex 12:27, 5 ഏപ്രിൽ 2007 (UTC)Reply

കുറച്ചു തലമുറകൾക്ക്‌ മുൻപ്‌ അമേരിക്കൻ ഉപഭൂഖണ്‌ഡത്തിൽ കച്ചവട ആവശ്യങ്ങൾക്കായി സ്ഥിര താമസമാക്കിയ കുറച്ച്‌ സിഖ്കാർ കാനഡയിലേക്ക് കുടിയേറി പാർക്കുവാൻ തീരുമാനിച്ചു. 374 സിഖ് മതസ്ഥർ കൊമഗേറ്റമാരു എന്ന ജാപ്പനീസ് കപ്പലിൽ മലേഷ്യ, ജപ്പാൻ തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നുമായി ഈ കപ്പൽ കയറി. എങ്കിലും കനേഡിയൻ ബ്രിട്ടീഷ് ഗവണ്മെന്റ് വർണ്ണ-വർഗ്ഗാധിഷ്ഠിതമായ വിവേചന നയങ്ങൾ പിന്തുടരുകയും കാനഡയിൽ ഈ കപ്പലിനു ഇറങ്ങാൻ അനുമതി നിഷേധിക്കുകയും ചെയ്തു.

  1. അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ സ്ഥിരതാമസമാക്കിയവർ എങ്ങനെ ജപ്പാനിൽ നിന്നും കപ്പൽ കയറി?
  2. കൊമഗെറ്റമാരു എന്ന സംഭവം വെടിവെപ്പാണോ കപ്പൽ യാത്രയാണോ? ഏതിനെയാണ്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്? അത് ലേഖനത്തിന്റെ തുടക്കം തന്നെ കൊടുക്കണം.

--Vssun 09:38, 6 ഏപ്രിൽ 2007 (UTC)Reply

തലക്കെട്ട് തിരുത്തുക

പൊതുവേ കേട്ടുവരുന്ന പേര് കൊമഗതമാരു എന്നാണ്. "ഗറ്റ" എന്ന് എങ്ങും എഴുതിക്കണ്ടിട്ടില്ല. ലേഖനം സംഭവത്തെകുറിക്കുന്നതുകൊണ്ട് തലക്കെട്ട് അപ്രകാരം മാറ്റാമെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 15:01, 8 മാർച്ച് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൊമഗെറ്റമാരു&oldid=1200187" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊമഗെറ്റമാരു" താളിലേക്ക് മടങ്ങുക.