സംവാദം:കൊട്ടാരത്തിൽ ശങ്കുണ്ണി
Latest comment: 16 വർഷം മുമ്പ് by Unnikn
Pending;
- കൃതികൾ to be added
- Category: jeevacharithram,jananam,saahithyam,maraNam,keraLam
ആവർത്തിച്ച വരികൾ നീക്കം ചെയ്തിട്ടുണ്ട്.--Sahridayan 04:38, 20 ഡിസംബർ 2007 (UTC)
മരിച്ച വറ്ഷം ആദ്യത്തെ വരിയിൽ തെറ്റായി 1973 എന്നാണു കൊടുത്തിരുന്നത്. 1973ൽ അദ്ദേഹത്തിന്റെ ദത്തുപുത്രനായിരുന്ന കൊട്ടാരത്തിൽ വാസുദേവൻ ഉണ്ണിയാൺ മരിച്ചത്. അതിനാൽ ചരമത്തിന്റെ വർഷം ഞാൻ താഴെയുണ്ടായിരുന്ന ശരിയായ വർഷമാക്കി തിരുത്തി
കൃതികളുറ്ടെ പേരുകൾ ചേർത്തു.
ഫലകത്തിൽ പൌരത്വം ഇന്ത്യൻ എന്നു കൊടുത്തിരുന്നതിൽ ഒരു സാങ്കെതിക പിഴവുണ്ട്. അദ്ദേഹത്തിന്റെ രാജ്യം തിരുവിതംകൂറ് ആയിരുന്നു. അന്നു ഇന്ത്യയോ, പൌരത്വ നിയമമോ ഇല്ലായിരുന്നു. --Unnikn 14:46, 28 ജനുവരി 2008 (UTC)
ചിത്രം
തിരുത്തുകഇതിലെ ചിത്രം കൊട്ടാരത്തിൽ ശങ്കുണ്ണിയുടേത് ആണോ നടുവത്ത് അച്ഛൻ നമ്പൂരിയുടേത് ആണോ? താഴെയുള്ള ലിങ്ക് നോക്കുമല്ലോ?