മാഷെ ഇത് കൊഞ്ചല്ല, ലോബ്സ്റ്റർ എന്ന ജീവിയാണ്‌. - ഹനൂഫ് -

Lobster-ന്റെ മലയാളം അല്ലേ കൊഞ്ച് എന്നത്? ആണെന്ന് മഷിത്തണ്ട് നിഘണ്ടു പറയുന്നു--അനൂപൻ 07:40, 22 ഫെബ്രുവരി 2008 (UTC)Reply

ഹനൂഫ് കൊഞ്ചിനെ കണ്ടിട്ടില്ല എന്ന് തോന്നുന്നു.. ചെമ്മീനുമായി തെറ്റിദ്ധരിച്ചതാവും എന്നാണ്‌ ഞാൻ കരുതുന്നത്. --ചള്ളിയാൻ ♫ ♫ 08:31, 22 ഫെബ്രുവരി 2008 (UTC)Reply


ലോബ്സ്റ്റർ എന്നപേരിൽ ഒരുലേഖനം തുടങ്ങിവെച്ചിട്ടുണ്ട്. ഏന്റെ അറിവ് ശരിയാണെങ്കിൽ മലയാളത്തിൽ കൊഞ്ച് എന്നു പറയുന്ന ജീവിയും ലോബ്സ്റ്ററും രണ്ടാണ്‌. സുവോളജി സ്റ്റുഡന്റ്സോ അധ്യാപകരോ ഉണ്ടെങ്കിൽ സംശയം തീർക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. -ഹനൂഫ്-

ഡിസി ബുക്ക്‌സ് വിജ്ഞാന കോശത്തിൽ കൊഞ്ചും ചെമ്മീനും ഒന്നെന്ന് കാണുന്നു. അവയുടെ ഇംഗ്ലീഷ്- Prawn. അപ്പോ Lobster വേറെ സാധനമായിരിക്കില്ലേ. രണ്ടിന്റെയും വർഗീകരണം Order-(Decapoda) വരെ ഒരേതാണ്. പിന്നെ പല വഴിക്ക് പോകുന്നു. മലനാട്ടുകാരനും സസ്യഭോജിയുമായി എനിക്ക് ഇവയെ കണ്ടോ തിന്നോ പരിചയമില്ല ;-) കണ്ടും തിന്നും പരിചയമുള്ള വിദഗ്ദർ ഒരു തീരുമാനത്തിലെത്തണേ!--അഭി 08:18, 28 മാർച്ച് 2008 (UTC)Reply

ഡിസിയുടെ വിജ്ഞാനകൊശത്തെ കുറിച്ച് കാലിക്കൂട്ടർ ഒരു ലേഖനം തന്നെ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ഇവിടെ. മലയാളം ബ്രിട്ടാനിക്ക.  :) --ഷിജു അലക്സ് 10:11, 28 മാർച്ച് 2008 (UTC)Reply

വർഗ്ഗം

തിരുത്തുക

ഇതിനെ ഏതൊക്കെ കാറ്റഗറികളിൽ പെടുത്തണം?അറിവുള്ളവർ ചേർക്കാമോ? --Shiju Alex|ഷിജു അലക്സ് 14:41, 8 ഓഗസ്റ്റ് 2009 (UTC)Reply

വർഗ്ഗം:ജലജീവികൾ ചേർത്തിട്ടുണ്ട്. --Vssun 04:49, 9 ഓഗസ്റ്റ് 2009 (UTC)Reply

റാൾ കൊഞ്ച്

തിരുത്തുക

ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയാണിതിനെ അറിയപ്പെടുന്നത്

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:49, 3 ഡിസംബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൊഞ്ച്&oldid=1877389" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊഞ്ച്" താളിലേക്ക് മടങ്ങുക.