സംവാദം:കൊങ്ങോർപ്പിള്ളി
Latest comment: 11 വർഷം മുമ്പ് by Bipinkdas in topic ഐതിഹ്യം സംബന്ധിച്ച്
ഐതിഹ്യം സംബന്ധിച്ച്
തിരുത്തുകആലപ്പുഴ ജില്ലയിലെ തിരുനാഗംകുളങ്ങര ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ഈ സ്ഥലം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന് അവലംബം വല്ലതുമുണ്ടോ ?? ബിപിൻ (സംവാദം) 03:55, 25 മാർച്ച് 2013 (UTC)
പറവൂരിൽ നിന്ന് കൊങ്ങോർപ്പള്ളി മനയ്ക്കലെ ഒരു ബ്രാഹ്മണൻ കഠിനതപം ചെയ്ത് ആദിത്യനെ പ്രസാദിപ്പിച്ചെന്നും ആദിത്യൻ ബ്രാഹ്മണനിൽ സംപ്രീതനായി അദ്ദേഹത്തിന് ഒരു ശിവലിംഗം നൽകിയെന്നും ഈ ശിവലിംഗം പ്രതിഷ്ഠിച്ച് ക്ഷേത്രം പണി കഴിപ്പിച്ചെന്നുരു കഥ. കൊങ്ങോർപ്പള്ളി മന എന്ന സ്ഥലo ഉണ്ടായിരിന്നു എന്നു കരുതപ്പെടുന്നു. എന്നാൽ ഇപ്പോൾ ഇവിടം മനക്കപറബ് കോളനിയാണ് .— ഈ തിരുത്തൽ നടത്തിയത് Anoopmsp (സംവാദം • സംഭാവനകൾ) കൊങ്ങോർപ്പള്ളി കുറ്റികുളങ്ങര ബാലമുരളീകൃഷ്ണ ക്ഷേത്രം, തിരുനാഗംകുളങ്ങര ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ഇതിന് അവലംബം വല്ലതുമുണ്ടോ ??— ഈ തിരുത്തൽ നടത്തിയത് Anoopmsp (സംവാദം • സംഭാവനകൾ)