സംവാദം:കേരള സാഹിത്യ അക്കാദമി

Latest comment: 10 മാസം മുമ്പ് by 2402:8100:3921:C331:0:0:0:1 in topic കേരള ഗാനം

സാഹിത്യ അക്കാദമി പുതിയ ജനറൽ കൗൺസിൽ അംഗങ്ങളെ ഇതു വരെ തീരുമാനിച്ചിട്ടില്ല--Fotokannan (സംവാദം) 10:16, 10 ജനുവരി 2012 (UTC)Reply

കേരള ഗാനം

തിരുത്തുക

കേരളം കേരളം കേര കേരളം............

നമ്മളാണ് കേരളം...... നന്മയാണ് കേരളം.............

മന്നവൻ്റെ നാടിതല്ലോ പുണ്യ കേരളം.....

(കേരളം....കേരളം....)

മാരി പെയ്ത കേരളം കരയടുക്കവേ.....

മഹാമാരിയാലെ കേരളം കയത്തിലാഴവേ.......

മാരിവില്ലിൻ വർണ്ണ ശോഭ മനസിലേറ്റി നാം....

സപ്തവർണ്ണമൊത്തുചേർന്നു പുതു നിറങ്ങളായ്.........

(കേരളം.... കേരളം)

വിനയമുള്ള കേരളം .. വീരകേരളം...

വിപത്തു നീക്കി കേരളം വീണ്ടെടുത്തു നാം...

വർഗീയ വിഷത്തിനെന്നും വിനയാണിതു കേരളം.....

വിജയിക്കുക വിജയിക്കുക വിജയ കേരളം.....


(കേരളം..... കേരളം)


രേദാസ്

2402:8100:3921:C331:0:0:0:1 07:55, 12 ഫെബ്രുവരി 2024 (UTC)Reply

"കേരള സാഹിത്യ അക്കാദമി" താളിലേക്ക് മടങ്ങുക.