സംവാദം:കേരള നിയമസഭ
Latest comment: 16 വർഷം മുമ്പ് by Anoopan
തലക്കെട്ടിൽ ദീർഘം വേണോ? കേരള നിയമസഭ എന്ന് പോരെ?--അനൂപൻ 14:46, 5 മേയ് 2008 (UTC)
- അനുകൂലിക്കുന്നു--അഭി 15:00, 5 മേയ് 2008 (UTC)
- അനുകൂലിക്കുന്നു തലക്കെട്ടിൽ ദീർഘം വേണ്ട --സുഗീഷ് 15:02, 5 മേയ് 2008 (UTC)
- അനുകൂലിക്കുന്നു - http://niyamasabha.org/ കാണുക ഈ താളിൽ ദീർഘം ഇല്ല - --ഷാജി 15:16, 5 മേയ് 2008 (UTC)
- അനുകൂലിക്കുന്നു- ഞാൻ മാറ്റുന്നു. അല്ലെങ്കി വേണ്ട നിങ്ങൾ തന്നെ മാറ്റിക്കോ:-) മാറ്റാൻ പറ്റുന്നില്ല. മറ്റേ പേജ് ഡിലീറ്റ് ചെയ്യണം:-) --ലിജു മൂലയിൽ 07:49, 6 മേയ് 2008 (UTC)
-- ചെയ്തുകഴിഞ്ഞു--അനൂപൻ 08:26, 6 മേയ് 2008 (UTC)