സംവാദം:കേരള കോൺഗ്രസ് (എം)
(സംവാദം:കേരളാ കോൺഗ്രസ് (എം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Razimantv
"കേരളാ" ആണോ "കേരള" ആണോ? -- റസിമാൻ ടി വി 14:29, 25 ജനുവരി 2013 (UTC)
പാർട്ടിയുടെ ഔദ്യോഗികനാമത്തിൽ മാണി ഇല്ല. എം ആണെന്ന് തോന്നുന്നു. മറ്റ് പാർട്ടികളുടെയെല്ലാം പേരുകൾ മുഴുവൻ രൂപത്തിലെഴുതിയ ഇലക്ഷൻ കമ്മീഷൻ ഈ പാർട്ടിയുടേത് M എന്ന് മാത്രമേ എഴുതിയുള്ളൂ -- റസിമാൻ ടി വി 19:55, 25 ജനുവരി 2013 (UTC)