സംവാദം:കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

സംവാദം ചേർക്കുക
Active discussions

ചിത്രംതിരുത്തുക

ഇവിടെ ഒരു ചിത്രം ഉണ്ട്. വിക്കിയിൽ കെറ്റാൻ പറ്റുമൊ? --രാജേഷ് ഉണുപ്പള്ളി Talk‍ 11:07, 10 ഒക്ടോബർ 2013 (UTC)

പിക്സൽ കുറച്ചു ന്യായോപയോഗ ഉപപത്തി ചേർത്ത് അപ്‌ലോഡ് ചെയ്യാവുന്നതാണ്. (ഉദാഹരണം)--റോജി പാലാ (സംവാദം) 11:14, 10 ഒക്ടോബർ 2013 (UTC)
ചിത്രത്തിന്റെ കാലാവധി അറിയില്ലല്ലോ?--റോജി പാലാ (സംവാദം) 11:49, 10 ഒക്ടോബർ 2013 (UTC)
ചിത്രങ്ങളുടെ പകർപ്പവകാശത്തിൽ എനിക്കത്ര ഗ്രാഹ്യമില്ല. ഫലകം:PD-old എന്ന നിയമം പാലിക്കുന്നുണ്ടെങ്കിൽ ഉൾപ്പെടുത്താം.--റോജി പാലാ (സംവാദം) 12:05, 10 ഒക്ടോബർ 2013 (UTC)
"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" താളിലേക്ക് മടങ്ങുക.