സംവാദം:കേരളത്തിലെ മന്ത്രിസഭകൾ
Latest comment: 3 വർഷം മുമ്പ് by 2409:4073:4D89:FCED:EAC7:1BD4:984D:D66 in topic Onnaam Kerala mandhri sabha yile angangalude enbam
ഇന്നത്തെ മന്ത്രിസഭ എന്നതിനെക്കാൾ 2006ലെ മന്ത്രിസഭ എന്നതല്ലേ നല്ലത്.--Shiju Alex 05:31, 3 ഏപ്രിൽ 2007 (UTC)
മന്ത്രിസഭ മുഖ്യമത്രിയെ അനുസരിച്ചാണ് ഇരിക്കുന്നത്. കാരണം മുഖ്യമന്ത്രി രാജിവെച്ചാൽ എല്ലാ മന്ത്രിമാർക്കും സ്വാഭാവികമായും മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നു. അതിനാൽ ഇപ്പോഴത്തെ വിഭജനത്തിൽ അതിനനുസരിച്ച വ്യത്യാസം വരുത്തണം.--Shiju Alex 08:07, 3 ഏപ്രിൽ 2007 (UTC)
ഇതിന്റെ തുടക്കത്തില് കൊടുത്തിരിയ്ക്കുന വാചകം ഇന്ഫോ ബോക്സ് ആക്കിയാലോ ??
ഇങ്ങനെ
ടി.എം ജേക്കബ്
തിരുത്തുകടി.എം ജേക്കബ് 30.10.11 ന് അന്തരിച്ചു. 2011 മുതൽ ഇതുവരെയുള്ള മന്ത്രിമാരുടെ ലിസ്റ്റിലും അദ്ദേഹത്തെ കാണുന്നു. എന്ത് ചെയ്യണം?
പുതിയ മന്ത്രിസഭ ചേർക്കാറായി User:nazarmkwky
Onnaam Kerala mandhri sabha yile angangalude enbam
തിരുത്തുകOnnan Kerala mandhri sabha yile angangalude ennam 2409:4073:4D89:FCED:EAC7:1BD4:984D:D66 04:26, 31 ഒക്ടോബർ 2021 (UTC)