സംവാദം:കേരളത്തിലെ ക്ഷേത്രങ്ങൾ

Latest comment: 15 വർഷം മുമ്പ് by ShajiA

ഈ താളിന്റെ ആവശ്യമുണ്ടോ? കേരളത്തിലെ ക്ഷേത്രങ്ങൾ എന്നൊരു വിഭാഗം ഇല്ലേ? --ഷാജി 15:52, 21 ജൂലൈ 2008 (UTC)Reply

ഈ നിലയിൽ ആവശ്യമില്ല. എങ്കിലും കേരളീയ ക്ഷേത്രങ്ങളുടെ തച്ചുശാസ്ത്രപരമായ പ്രത്യേകതകളും, വിവിധ ആചാരങ്ങളും മറ്റും ചേർത്ത് ഒരു നല്ല ലേഖനമായി മാറ്റാനുള്ള സാദ്ധ്യതകൾ ഈ ലേഖനത്തിനുണ്ട്--Anoopan| അനൂപൻ 11:52, 15 ഓഗസ്റ്റ്‌ 2008 (UTC)
"കേരളത്തിലെ ക്ഷേത്രങ്ങൾ" താളിലേക്ക് മടങ്ങുക.