പി.ജെ-യും കെ.സി-യും തിരുത്തുക

"കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായാണ് ജോസഫ് ഇത്തവണ നിയമസഭയിലെത്തിയത്." - ഇതു പി.ജെ ജോസഫാണ് , കെ.സി അല്ല.തിരുത്തിയിട്ടുണ്ട് - Johnchacks 13:40, 23 മേയ് 2011 (UTC)Reply

ശരിയാണ് ഇവിടെ വന്ന തെറ്റാണ് ശ്രദ്ധിച്ചില്ല. പത്രത്തിലും തിരുത്തിയിട്ടുണ്ട്.--റോജി പാലാ 13:43, 23 മേയ് 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കെ.സി._ജോസഫ്&oldid=970321" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.സി. ജോസഫ്" താളിലേക്ക് മടങ്ങുക.