സംവാദം:കെ.പി. രാമനുണ്ണി
Latest comment: 15 വർഷം മുമ്പ് by Anoopan
ഇദ്ദേഹം ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. പിന്നീട് വി.ആർ.എസ്. എടുത്ത് സാഹിത്യപ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. അതുപോലെ തുഞ്ചൻ പറമ്പിന്റെ രക്ഷാധികാരികളിൽ ഒരാളായും പ്രവർത്തിച്ചിട്ടുണ്ട്. --Anoopan| അനൂപൻ 08:01, 18 ഓഗസ്റ്റ് 2009 (UTC)