ഇന്ദു ചൂഡൻ എന്നാൽ പരമശിവനാണ്, പരമശിവൻറെ പര്യായം എന്നും പറയാം. തലക്കെട്ട് കെ.കെ. നീലകണ്ഠൻ എന്നു പോരെ? ( അതും ലവൻ തന്നെ, ശിവൻ) --ചള്ളിയാൻ 11:23, 28 നവംബർ 2006 (UTC)Reply

കെ.കെ. നീലകണ്ഠൻ എന്നു തലക്കെട്ടു മാറ്റി, ഇന്ദുചൂഢൻ എന്ന താൾ ഇങ്ങോട്ടു റീഡിറക്ട് ചെയ്ത് കിടന്നോട്ടെ എന്നെന്റെ അഭിപ്രായം, ദൈവത്തിന്റെയും പുണ്യാളന്മാരുടേയും പേരില്ലാത്തവർ ആരെങ്കിലുമുണ്ടോ--പ്രവീൺ:സംവാദം‍ 19:11, 30 നവംബർ 2006 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കെ.കെ._നീലകണ്ഠൻ&oldid=4025928" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.കെ. നീലകണ്ഠൻ" താളിലേക്ക് മടങ്ങുക.