ബീനാമോൾക്ക്‌ രാജീവ്‌ ഗാന്ധി ഖേൽരത്ന നൽകാനുള്ള കേന്ദ്ര സ്പോർടസ്‌ മന്ത്രാലയത്തിൻറെ തീരുമാനം വന്ന ദിവസം ബ്രിട്ടീഷ്‌ ബി.എം.സി. മീറ്റിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ്‌ ബിനു ആഘോഷിച്ചത്‌.

ഇത് ആലങ്കാരിക പരാമർശമല്ലേ. ഇത്തരത്തിലുള്ളവ വിക്കിയിൽ വേണോ? പെങ്ങൾക്ക് ഖേൽ‌രത്ന ലഭിച്ചതും ആങ്ങള വെള്ളി നേടിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടതു പത്രങ്ങളിലാണ്. വിജ്ഞാനകോശത്തിൽ അതിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.മൻ‌ജിത് കൈനി 19:37, 14 ഓഗസ്റ്റ്‌ 2007 (UTC)

കെ.എം. ബിനു എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:കെ.എം._ബിനു&oldid=668397" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.എം. ബിനു" താളിലേക്ക് മടങ്ങുക.