സംവാദം:കൃഷ്ണനാട്ടം
Latest comment: 11 വർഷം മുമ്പ് by PrasanthR in topic രാമനാട്ടം
കൃഷ്ണനാട്ടം കഥകളിയുടെ പ്രാഗ്‌രൂപം ആണോ അതു രാമനാട്ടം അല്ലേ??? Dhruvarahjs 18:54, 27 ഒക്ടോബർ 2007 (UTC)
I'm working on a more detailed article about കൃഷ്ണനാട്ടം.
ക്രിഷ്ണനാട്ടത്തിൻറെ ചിത്രങ്ങൾ കിട്ടാൻ വല്ല വഴിയുണ്ടോ???Aruna 13:57, 13 ഓഗസ്റ്റ് 2007 (UTC)
- ഇവിടെ കുറേ ചിത്രങ്ങളുണ്ട്]. harindranath_a@yahoo.com എന്ന വിലാസത്തിൽ ഒരു മെയിൽ അയച്ചു നോക്കൂ.. --Vssun 18:45, 13 ഓഗസ്റ്റ് 2007 (UTC)
- മാഷെ ആ ചിത്രങ്ങൾക്ക് വ്യക്തതയില്ലല്ലോ?സുഗീഷ് 19:04, 27 ഒക്ടോബർ 2007 (UTC)
രാമനാട്ടം
തിരുത്തുകഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം എന്ന താളിലുണ്ടായിരുന്ന വിവരങ്ങൾ കുറിപ്പായി ഇതിൽ ചേർത്തിട്ടുണ്ട്. --പ്രശാന്ത് ആർ (സംവാദം) 02:07, 21 ജൂലൈ 2013 (UTC)