സംവാദം:കൃഷിപ്പാട്ട്
Latest comment: 7 വർഷം മുമ്പ് by Thoolikavani in topic കരപ്പാട്ട് പടയണി
കരപ്പാട്ട് പടയണി
തിരുത്തുകവിളവെടുപ്പ് കഴിഞ്ഞു പുലയ സമുദായം നടത്തിയിരുന്ന കലാരൂപമാണ് കരപ്പാട്ട്. മൂപ്പനാണ് പ്രധാന കർമ്മങ്ങൾ ചെയ്യുക.പനമ്പള്ളി രവിയുടെ പൂർവ്വികരായ 12 ഇല്ലക്കാരാണ് നാരങ്ങാനത്തെ പാലയുടെ ചുവട്ടിൽ ഈ കലാരൂപമവതരിപ്പിച്ചിരുന്നത്. Thoolikavani (സംവാദം) 05:37, 7 ഡിസംബർ 2017 (UTC)