ഭാഷാ സംബന്ധിയായവ

തിരുത്തുക
അൻപതിലധികം എന്നല്ലേ കാണാനും വായിക്കാനും സുഖം ? - Hrishi (സംവാദം) 19:57, 8 മേയ് 2013 (UTC)Reply
തിരുത്തിയിട്ടുണ്ട്.--Subinsebastien (സംവാദം) 04:39, 9 മേയ് 2013 (UTC)Reply
  • ലോവർ എർത്ത് ഭ്രമണപഥം, ജിയോസ്റ്റേഷനറി ഭ്രമണപഥം എന്നിവക്ക് സമാനമായ ഒറ്റവാക്കുകൾ ഇല്ല എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.--Subinsebastien (സംവാദം) 04:42, 9 മേയ് 2013 (UTC)Reply
ജിയോസ്റ്റേഷനറി ഭ്രമണപഥം എന്നതിനു പകരം ഭൂസ്ഥിര ഭ്രമണപഥം എന്ന് ഉപയോഗിക്കാവുന്നതാണ് - Hrishi (സംവാദം) 05:04, 9 മേയ് 2013 (UTC)Reply
തിരുത്തിയിട്ടുണ്ട്.--Subinsebastien (സംവാദം) 05:55, 11 മേയ് 2013 (UTC)Reply

അവലംബങ്ങളെ സംബന്ധിച്ച്

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലെ പുസ്തകങ്ങളുടെ റെഫറൻസ് അതേപടി ഇവിടേക്ക് കോപ്പി ചെയ്യുന്നത് കൃത്യമായി പ്രവർത്തിക്കുന്നില്ല.--Subinsebastien (സംവാദം) 12:19, 12 മേയ് 2013 (UTC)Reply

എന്റെ കൈപ്പിഴമൂലം സംഭവിച്ചതാണ് എന്നു തോന്നുന്നു. തിരുത്തിയിട്ടുണ്ട്.--Subinsebastien (സംവാദം) 12:22, 12 മേയ് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കൃത്രിമോപഗ്രഹം&oldid=1750020" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൃത്രിമോപഗ്രഹം" താളിലേക്ക് മടങ്ങുക.