സംവാദം:കൂർക്കം വലി
Latest comment: 17 വർഷം മുമ്പ് by Hirumon in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകഉറക്കമില്ലായ്മ, നിദ്രാലസ്യം, നിദ്രാടനം, നിദ്രാരാഹിത്യം തുടങ്ങിയ പേരുകളെന്തെങ്കിലും ഇതിനുണ്ടോ? --സാദിക്ക് ഖാലിദ് 16:59, 11 മാർച്ച് 2007 (UTC)
അത് insomnia ആണ് സാദിക്കേ. കൂർക്കം വലിയെ സ്ലീപ് അപ്നിയ എന്നാണ് പറയുക --ചള്ളിയാൻ ♫ ♫ 02:20, 17 ഒക്ടോബർ 2007 (UTC)
കൂർക്കം വലി Snoring അല്ലേ?
- Snoring: Loud breathing patterns while sleeping; sometimes this is a symptom of sleep apnea
- Sleep apnea: The obstruction of the airway during sleep, causing loud snoring and sudden awakenings when breathing stops
(en:Sleep_disorder എന്ന ലേഖനത്തിൽ നിന്നും )
ShajiA 18:24, 16 ഒക്ടോബർ 2007 (UTC)
കൂർക്കം വലി ഒരു രോഗമാണോ...Snoring തന്നെയാണ് കൂർക്കം വലി...en:Snoring നോക്കൂ..--ഹിരുമോൻ 05:40, 18 ഒക്ടോബർ 2007 (UTC)