സംവാദം:കൂന്തൾ
Latest comment: 16 വർഷം മുമ്പ് by Mohanpn
കൂന്തൾ ആണോ, കൂന്തൽ ആണോ ശരി! Mohanpn 02:39, 15 ജനുവരി 2008 (UTC)
- കൂന്തൽ എന്നാണ് കേട്ടിരിക്കുന്നത്. --Vssun 04:44, 15 ജനുവരി 2008 (UTC)
കൂന്തൾ എന്നാൽ മുടിയല്ലേ? കാർകൂന്തൾ എന്നൊക്കെ... --202.164.149.21 05:22, 15 ജനുവരി 2008 (UTC)
കണവയും കൂന്തലും ഒന്നാണോ ? - Mohanpn 06:14, 15 ജനുവരി 2008 (UTC)