ഒരു കടൽ ജീവിയാണ് കൂന്തൾ (കൂന്തൽ) അഥവാ സ്ക്വിഡ്. നീരാളികളുടെ വർഗ്ഗത്തിൽ പെട്ട ഇവ മനുഷ്യരുടെ ഇഷ്ടഭോജനം കൂടിയാണ്. ഇവയിൽ തന്നെ വലിപ്പം കൊണ്ട് അപകടകാരികളായും ഉണ്ട്. എട്ടു കൈകളും രണ്ടു ടെൻറിക്കിളുകളും ഇവയ്ക്കുണ്ട്. തലയുടെ വശങ്ങളിലാണിവയുടെ കണ്ണുകൾ. സെൻറീമീറ്ററുകൾ മുതൽ 20 മീറ്റർ വരെ നീളമുള്ള സ്ക്വിഡുകൾ കടലിൽ ക്ണ്ടുവരുന്നു. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത് കൊളോസൽ സ്ക്വിഡ് (Colossal Squid) ആണ്. ഫൈലം - Mollusca. ക്ലാസ് - Cephalopoda.

കൂന്തൾ(Squid)
Mastigoteuthis flammea.jpg
Mastigoteuthis flammea
A species of whip-lash squid
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Teuthida

A. Naef, 1916b
Suborders

Plesioteuthididae (incertae sedis)
Myopsina
Oegopsina

ഇതര ലിങ്ക്തിരുത്തുക

വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=കൂന്തൾ&oldid=3628820" എന്ന താളിൽനിന്ന് ശേഖരിച്ചത്