നീക്കം ചെയ്യേണ്ടതില്ല. ഒരു രീതിയല്ലേ? തരങ്ങൾ ഇവിടെ കാണാം--റോജി പാലാ (സംവാദം) 11:53, 13 ഓഗസ്റ്റ് 2012 (UTC)Reply

തിരിച്ചുവിട്ടു. --Vssun (സംവാദം) 02:18, 14 ഓഗസ്റ്റ് 2012 (UTC)Reply

മനുഷ്യനെ കൊല്ലാനുള്ള എണ്ണിയാലൊടുങ്ങാത്ത മാർഗ്ഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ചിത്രങ്ങളും മലയാളം വിക്കിപ്പീടിയ ഉത്സാഹപൂർവം സ്വാഗതം ചെയ്തില്ലേ? ഇപ്പോൾ പ്രധാന താളിൽ ഒരു രസികൻ പടം കണ്ടാണ് ഉറക്കമുണരുന്നതു തന്നെ. പൊരിച്ചും, തൊലിയുരിച്ചും, പുഴുങ്ങിയും, കൊത്തിനുറുക്കിയും, ചവുട്ടിയും, വയറുപിളർന്നും കൊല്ലുന്നതിനെപ്പറ്റി സ്വതന്ത്രലേഖനങ്ങൾ ആകാമെങ്കിൽ, ഈ പുതിയ വഴിക്കുള്ള കണക്കറ്റ സാദ്ധ്യതകൾ എന്തിനുപേക്ഷിക്കണം?ജോർജുകുട്ടി (സംവാദം) 03:13, 15 ഓഗസ്റ്റ് 2012 (UTC)Reply

ലേഖനത്തിൽ ഒറ്റവരിയേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടാണ് തിരിച്ചുവിട്ടത്. കൂടുതൽ വിവരങ്ങൾ ചേർത്ത് സ്വതന്ത്രലേഖനമാക്കാവുന്നതാണ്. --Vssun (സംവാദം) 03:49, 15 ഓഗസ്റ്റ് 2012 (UTC)Reply

അയ്യോ ഞാനില്ല. ഇത്തരം ലേഖങ്ങൾ പിറക്കാതെ പോകട്ടെ!ജോർജുകുട്ടി (സംവാദം) 04:31, 15 ഓഗസ്റ്റ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൂട്ട_ബലാത്സംഗം&oldid=1393671" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൂട്ട ബലാത്സംഗം" താളിലേക്ക് മടങ്ങുക.