കുറച്ചു കൂടി വിശദമാക്കിയാൽ നല്ലത് തിരുത്തുക

ഗ്രാമങ്ങളെ പറ്റിയുള്ള ഇത്തരം ലേഖനങ്ങളെ കുറച്ചുകൂടി വിപുലപ്പെടുത്തി എഴുതാവുന്നതല്ലേ, ആ ഗ്രാമം ഏതു പഞ്ചായത്തിൽ പെടും അവിടുത്തെ പ്രധാന സ്ഥലങ്ങൾ, ആരാധനാലയങ്ങൾ, കാർഷികോല്പന്നങ്ങൾ തുടങ്ങിയുള്ള പ്രത്യേകതകൾ കൂടി കൂട്ടിച്ചേർക്കാൻ ശ്രമിച്ചാൽ തന്നെ മതിയാവും അതിന്...Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 05:22, 12 ഒക്ടോബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കുഴിക്കണ്ടം&oldid=1078218" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുഴിക്കണ്ടം" താളിലേക്ക് മടങ്ങുക.