കുഴിക്കണ്ടം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ കരുണാപുരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമാണ് കുഴിക്കണ്ടം. കുഴിത്തോളു പോസ്റ്റ്‌ ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ ഗ്രാമം കട്ടപ്പനയിൽ നിന്നും പതിനെട്ടു കിലോമീറ്റെർ അകലെയാണു.അടുത്ത പോലീസ് സ്റ്റേഷൻ കമ്പംമെട്ടു, 90% ആണ് സാക്ഷരത, വിക്രം സാരാഭായി മെമോറിയൽ വായനശാല , പ്രാഥമിക ആരോഗ്യകേന്ദ്രം, അന്ന്യാര്തോള് ക്ഷീരോദ്പാദക സഹകരണ കേന്ദ്രം എന്നിവ ഇവിടെയാണ്‌... 808080എന്പതു സതമാനം ആളുകളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്,മുന്പ് കാലിവലർത്താൽ പ്രധാന വരുമാനം ആയിരുന്നു പക്ഷെ ഇപ്പോൾ വളരെ കുറവാണ്, അൻപതുകളുടെ അവസാനം പത്തനംതിട്ട കോട്ടയം എന്നിവടങ്ങളിൽ നിന്നും കുടിയേറിയവരാണ് അധികവും.കിഴക്ക് കുഴിതോളു, പടിഞ്ഞാറ് പോത്തിന്കണ്ടം,വടക്ക് കൂട്ടാർ,തെക്ക് അല്ലിയാർ പുഴയുംആണ് .

"https://ml.wikipedia.org/w/index.php?title=കുഴിക്കണ്ടം&oldid=3330689" എന്ന താളിൽനിന്ന് ശേഖരിച്ചത്