കുറുക്കനും കുറുനരിയും ഒന്നാണോ ?--Anoopan| അനൂപൻ 11:35, 24 ഫെബ്രുവരി 2009 (UTC)Reply

കഴുതപ്പുലിയെ അല്ലെ കുറുനരി എന്നു വിളിക്കുക?-- ജിഗേഷ് സന്ദേശങ്ങൾ  11:38, 24 ഫെബ്രുവരി 2009 (UTC)Reply

സംശയമായല്ലോ.. ശരിക്കറിയില്ല. മാറ്റിയേക്കാം. --Naveen Sankar 11:47, 24 ഫെബ്രുവരി 2009 (UTC)Reply
  • wolf = ചെന്നായ
  • jackal = കുറുക്കൻ
  • fox = നരി
  • hyena = കഴുതപ്പുലി (കുറുനരി?)

ഇങ്ങനെയല്ലേ? --ജേക്കബ് 19:06, 24 ഫെബ്രുവരി 2009 (UTC)Reply

  • jackal = കുറുനരി
  • fox = കുറുക്കൻ
— ഈ തിരുത്തൽ നടത്തിയത് Anvar Ph (സംവാദംസംഭാവനകൾ)

രക്ഷിക്കൽ തിരുത്തുക

Rameshng:::Buzz me :) 06:38, 21 ഓഗസ്റ്റ് 2009 (UTC)Reply

I think it is like this

wolf = ചെന്നായ jackal = കുറുനരി fox = കുറുക്കൻ hyena = കഴുതപ്പുലി Leapord = നരി Panther = പുലി Black Panther = കരിമ്പുലി Cheetah = പുള്ളിപുലി Tiger = കടുവ Lion = സിംഹo

Gokul—ഈ തിരുത്തൽ നടത്തിയത് 121.243.115.163 (സം‌വാദംസംഭാവനകൾ) 14:40, 9 മേയ് 2012‎

കുറുക്കനും കുറു നരിയും രണ്ടു തന്നെയാണ്, ദയവായി തിരിച്ച് വിടൽ ഒഴിവാക്കുക. വ്യത്യസ്ഥ ലേഖനങ്ങൾ വേണം , ഞാൻ വികസിപ്പിക്കാം.--Vijayakumarblathur (സംവാദം) 17:47, 4 ഫെബ്രുവരി 2017 (UTC)Reply

നരി കാണുക. ജീ 14:09, 5 ഫെബ്രുവരി 2017 (UTC)Reply
"കുറുക്കൻ (ജനുസ്സ്)" താളിലേക്ക് മടങ്ങുക.