സംവാദം:കുരുടൻമുഷി (കോട്ടയം)

Latest comment: 11 വർഷം മുമ്പ് by Irvin calicut

ഭൂമിക്കു അടിയിലുള്ള ഉറവയിൽ കൂടി മത്സ്യം സഞ്ചരിക്കുമെന്നോ? --Anoop | അനൂപ് (സംവാദം) 10:25, 5 ഓഗസ്റ്റ് 2012 (UTC)Reply

കോട്ടയത്തിനു മാത്രമായി ഒരു മുഷിയെന്നു കേട്ടപ്പോൾ ആദ്യം അഭിമാനം തോന്നി. പക്ഷേ കുരുടനാണെന്നറിയുമ്പോൾ ഇവനെ കയ്യൊഴിയാനും തോന്നുന്നു. വേണമെങ്കിൽ തൃശൂർക്കാർക്കു മാത്രമായി വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാർ:)ജോർജുകുട്ടി (സംവാദം) 11:09, 5 ഓഗസ്റ്റ് 2012 (UTC)Reply

[1] , ഭുമിക്കു അടിയിൽ സഞ്ചരിക്കുന്ന പുഴകളിലും ചാലുകളിലും മത്സ്യങ്ങളും ജീവികളും ഉണ്ട് ഇവയെ Amblyopsidae എന്നാണ് പറയുക - Irvin Calicut ....ഇർവിനോട് പറയു 11:36, 5 ഓഗസ്റ്റ് 2012 (UTC)Reply

"കുരുടൻമുഷി (കോട്ടയം)" താളിലേക്ക് മടങ്ങുക.