ചമ്പളങ്ങ എന്നും കേട്ടിട്ടുണ്ട്. അത് ഇതിനെയാണോ ?--വിചാരം 15:45, 7 ഓഗസ്റ്റ് 2009 (UTC)Reply

കുമ്പളങ്ങയും അതിന്റെ പേരും കേരളത്തിൽ വളരെ സാധാരണമായ ഒന്നാണ്‌ എന്നാണ്‌ കരുതിയിരുന്നത്. ഇതിനും ദേശഭേദങ്ങളുണ്ടോ? :) --Vssun 02:33, 8 ഓഗസ്റ്റ് 2009 (UTC)Reply

ഈ താളിന്റെ പേരു് കുമ്പളങ്ങ എന്ന് മാറ്റുന്നതാവും നല്ലതു്--Shiju Alex|ഷിജു അലക്സ് 07:36, 20 ഫെബ്രുവരി 2010 (UTC)Reply

കുമ്പളങ്ങ ഫലം മാത്രമല്ലേയാകുന്നുള്ളൂ.. വേണ്ട എന്നഭിപ്രായപ്പെടുന്നു. (കുമ്പളം കുത്തിയാൽ മത്തൻ മുളക്കില്ലല്ലോ :) ) --Vssun 07:57, 20 ഫെബ്രുവരി 2010 (UTC)Reply

അതെ അതെ. കുമ്പളം കുത്തിയാൽ മത്തൻ മുളയ്ക്കില്ല. :) --Shiju Alex|ഷിജു അലക്സ് 08:28, 20 ഫെബ്രുവരി 2010 (UTC)Reply

"നെയ്കുമ്പളങ്ങയാണ് ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്നത്, വിളയാത്ത കുമ്പളങ്ങയാണ് ഇളവൻ എന്ന് അറിയപ്പെടുന്നത്" എന്നിങ്ങനെ രണ്ട് തോന്നലുകൾ ഉണ്ട്. ശരിയാണോ എന്ന് പരിശോധിച്ച് ചേർക്കുമോ? സുനിൽ ദേവ് (സംവാദം) 13:09, 2 ജനുവരി 2016 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കുമ്പളം&oldid=2296085" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുമ്പളം" താളിലേക്ക് മടങ്ങുക.