സംവാദം:കുമരകം
Latest comment: 16 വർഷം മുമ്പ് by Challiyan
മീനച്ചിലാറല്ലേ ഇങ്ങനെ നിരവധി തുരുത്തുകൾ സൃഷ്ടിക്കുന്നത്? --ചള്ളിയാൻ ♫ ♫ 12:40, 22 മാർച്ച് 2008 (UTC)
എത്തിച്ചേരാനുള്ള വഴി ഇങ്ങോട്ടു മാറ്റി
തിരുത്തുക- വിമാന മാർഗ്ഗം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്ത വിമാനത്താവളം.
- റെയിൽ മാർഗ്ഗം: കോട്ടയം റെയിൽവേ സ്റ്റേഷൻ 16 കിലോമീറ്റർ അകലെയാണ്
- ജല മാർഗ്ഗം: ആലപ്പുഴയിലെ മുഹമ്മയിൽ നിന്നും കുമരകം ജട്ടിയിലേക്ക് യാത്രാ ബോട്ട് ലഭിക്കും. വേമ്പനാട്ട് കായലിലൂടെയുള്ള ഈ യാത്ര മനോഹരമാണ്.
- റോഡ് മാർഗ്ഗം: കോട്ടയം പട്ടണത്തിൽ നിന്ന് കുമരകത്തേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും