സംവാദം:കുന്ദലത
Latest comment: 15 വർഷം മുമ്പ് by Rajeshodayanchal
ആദ്യമലയാള നോവൽ എന്ന സവിഷേശത കുന്ദലതക്കുള്ളതല്ലേ--വിചാരം 10:29, 25 സെപ്റ്റംബർ 2009 (UTC)
ആദ്യമലയാളനോവൽ കുന്ദലത തന്നെയാണ്. ആദ്യത്തെ ലക്ഷണമൊത്ത മലയാള നോവലെന്ന സ്ഥാനമാണ് ഇന്ദുലേഖ കൊണ്ടുപോയത്. --Rajesh Odayanchal | രാജേഷ് ഒടയഞ്ചാൽ 07:08, 29 ഒക്ടോബർ 2009 (UTC)