സംവാദം:കുന്തം
Latest comment: 13 വർഷം മുമ്പ് by Vssun
"ശൂലം എന്നു പറയാറുണ്ട്" , കുന്തത്തിനെ ശൂലം എന്നു പറയാം അപ്പോൾ വേൽ എന്തിൽ പെടും? ശൂലം കുന്തവുമായി രൂപ സാദ്രശ്യമുണ്ടോ? --Jigesh 12:09, 12 മാർച്ച് 2011 (UTC)
- എല്ലാം ഒന്നല്ലേ? മുരുകൻ പിടിക്കുമ്പോൾ മാത്രമല്ലേ അത് വേലാകുന്നുള്ളൂ.. അതുപോലെ കവിളിൽ കയറ്റുമ്പോൾ ശൂലവും --Vssun (സുനിൽ) 12:30, 12 മാർച്ച് 2011 (UTC)
- ഇത് വേൽ
- ശൂലം
- കുന്തം എന്നത് ഇതും ആണ്..--സുഗീഷ് 13:53, 12 മാർച്ച് 2011 (UTC)
ഞാൻ ഉദ്ദേശിച്ചത് ഇവയെല്ലാം ആകാരത്തിൽ വ്യത്യസ്ത പുലർത്തുന്നത് കൊണ്ടാണ് വ്യത്യസ്തപേരുകൾ വന്നത്. അല്ലാതെ എല്ലാം കുന്തമാണെന്നല്ല!!! --Jigesh 03:56, 14 മാർച്ച് 2011 (UTC)
പുന്നപ്ര വയലാർ സമരങ്ങളിലുപയോഗിച്ച ഇരുതലയും മുനയുള്ള അലകും (കമുക് കീറിയത്),മുളയും കൊണ്ടുണ്ടാക്കിയ വാരിക്കുന്തം ഈ കുന്തത്തിൽ പെടുമോ ? noble 10:41, 22 മാർച്ച് 2011 (UTC)
- എല്ലാ കുന്തങ്ങളുടേയും ഉദ്ദേശ്യം ഒന്നു തന്നെയല്ലേ? പേരിലും ആകാരത്തിലുമുള്ള മാറ്റങ്ങൾ ഈ ലേഖനത്തിന്റെ ഉപവിഭാഗങ്ങളായി നൽകിയാൽ മതിയാകും. --Vssun (സുനിൽ) 10:46, 22 മാർച്ച് 2011 (UTC)