ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കുടപ്പന തന്നേയാണോ എന്ന് സംശയമുണ്ട്. കുടപ്പനകളുടെ ഇലകൾക്ക് അവ നിലത്തു വിടർത്തിയിട്ടാൽ മൂന്നു മീറ്റർ വരെ വ്യാസം കണ്ടേക്കാം. മാത്രമല്ല അവയുടെ തണ്ടുകൾ കുറേക്കൂടി മുകളിലേക്കായാണ്‌ വളരുന്നത്. ഇലയുടേയും തണ്ടിന്റേയും നിറം കുറേക്കൂടി കടുത്ത പച്ചയാണ്‌. വണ്ണവും കൂടുതലുണ്ടാകും.ഇലകൾക്ക് ബലവും കുറവാണ്‌. --Chandrapaadam 13:52, 4 മാർച്ച് 2009 (UTC)Reply

കുടപ്പന (Talipot Palm) - Corypha umbraculifera. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കുടപ്പന അല്ല. ദയവായി ഇംഗ്ലീഷ് വികിപീഡിയ റെഫർ ചെയ്ത് തിരുത്തുക. ‌Anoop menon 16:40, 7 മാർച്ച് 2009 (UTC)Reply

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഈ ലേഖനത്തിൽ പരാമർശിച്ചു കണ്ടില്ല. അതായത്, ഈ പനയുടെ ഓലകളാണ് സാധാരണയായി താളിയോല ഗ്രന്ഥങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. KondottySultan 08:48, 11 ഫെബ്രുവരി 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കുടപ്പന&oldid=911064" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുടപ്പന" താളിലേക്ക് മടങ്ങുക.