സംവാദം:കുഞ്ഞുണ്ണിമാഷ്
Latest comment: 15 വർഷം മുമ്പ് by Razimantv in topic കുഞ്ഞുണ്ണിക്കവിതകൾ
മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ
ഇങ്ങനെയൊരു കവിത കുഞ്ഞുണ്ണിമാഷ് എഴുതീട്ടുണ്ടൊ?--അനൂപൻ 18:32, 9 ഫെബ്രുവരി 2008 (UTC)
പൊള്ളി
തിരുത്തുകഇവിടെ ഇങ്ങിനെ ഒരു കവിത കാണുന്നു..അനൂപൻ മാർകിസ്റ്റ് ആണൊ?? !! പെട്ടൊന്ന് പൊള്ളി.. :( ...പൊള്ളിയെങ്കിൽ ഇത്തിരി തേൻ തേക്കൂ ..നല്ലതാ.... മാർക്കിസ്റ്റുകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ സ്വന്തം പ്രതിനിധികളല്ലേ? പെട്ടൊന്നങ്ങ് പൊള്ളിയാലോ? = വിക്കി കങ്കാണി
ഈ തേജസ്സിലെ കണ്ടെണ്ട് ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുമോ.--ഷിജു അലക്സ് 18:41, 9 ഫെബ്രുവരി 2008 (UTC)
- പ്രിയ വിക്കി കങ്കാണി,തന്ന ലിങ്കിൽ അങ്ങനെയൊരു കവിതാശകലം ഇല്ലല്ലോ?അവിടെ മിൽമ പാലിനു 2 രൂപ വില കുടിയതും,മലപ്പുറത്ത് ഫുട്ബോൾ കളിക്കിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടതുമായ വാർത്തയേ ഉള്ളൂ--അനൂപൻ 18:44, 9 ഫെബ്രുവരി 2008 (UTC)
കുന്നത്തൂർ രാധാകൃഷ്ണൻറെ ലേഖനം കാണുക!! വിക്കി കങ്കാണി
- അതെവിടുന്നു കിട്ടും കങ്കാണീ?--അനൂപൻ 18:53, 9 ഫെബ്രുവരി 2008 (UTC)
ലൈഫ് ടൈം ഫലകം
തിരുത്തുകഈ ലൈഫ് ടൈം ഫലകം ലേഖനത്തിൽ ഒരു കാലിക്കാറ്റഗറി ചേർക്കുന്നുണ്ടല്ലോ --Vssun 15:28, 17 ഒക്ടോബർ 2009 (UTC)
- ദിവസം കൂടി ഫലകത്തിൽ ചേർത്തപ്പോൾ കാലിക്കാറ്റഗറി പോയി -- റസിമാൻ ടി വി 04:13, 18 ഒക്ടോബർ 2009 (UTC)
കുഞ്ഞുണ്ണിക്കവിതകൾ
തിരുത്തുകകുഞ്ഞുണ്ണിക്കവിതകൾ ഇവിടെ വേണ്ടെന്നു തോന്നുന്നു--Anoopan| അനൂപൻ 10:51, 23 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു -- റസിമാൻ ടി വി 10:53, 23 ഒക്ടോബർ 2009 (UTC)