കുഞ്ഞാലി മരക്കാർ എന്ന മറ്റൊരു ലേഖനം നിലവിൽ ഉണ്ട്. രണ്ടു കൂടി മെർജ് ചെയ്യുന്നത് നന്നായിരിക്കും --ചള്ളിയാൻ 07:32, 13 ഓഗസ്റ്റ്‌ 2007 (UTC)

നന്ദി. ഞാൻ അതു കണ്ടിരുന്നില്ല.. മെർജ് ചെയ്യാം. പിന്നെ മരയ്ക്കാർ അല്ലേ ഒന്നു കൂടി ശരി. അതോ spelling വച്ചു നോക്കുംമ്പോൾ മരിയ്ക്കാർ ആണോ. --ജേക്കബ് 07:35, 13 ഓഗസ്റ്റ്‌ 2007 (UTC)

മരക്കാർ എന്നതാണു ശരി --Vssun 09:27, 13 ഓഗസ്റ്റ്‌ 2007 (UTC)

"കുഞ്ഞാലി മരയ്ക്കാർ" താളിലേക്ക് മടങ്ങുക.