സംവാദം:കുചന്ദനം
Latest comment: 12 വർഷം മുമ്പ് by Rojypala
പതിമുഖം എന്നാണു കൂടുതലായി അറിയപ്പെടുന്നത്. അതിനാൽ ലേഖനത്തിനു പതിമുഖം എന്ന തലക്കെട്ടു വരണം. ബാക്കിയുള്ളവയൊക്കെ തിരിച്ചു വിടലുകളാകാം. --Anoopan (സംവാദം) 13:27, 14 മാർച്ച് 2012 (UTC)
പതിമുഖം എന്നുതന്നെയാണ് പരക്കെ അറിയപ്പെടുന്നത്. കുചന്ദനം എന്ന് ആദ്യമായി കേൾക്കുകയാണ് :-) --മനോജ് .കെ 14:03, 14 മാർച്ച് 2012 (UTC)
- എനിക്കു തലക്കെട്ടു മാറ്റാൻ പറ്റാഞ്ഞിട്ടാണ്. ആദ്യം പതിമുഖം മായ്ക്കണം.--റോജി പാലാ (സംവാദം) 14:05, 14 മാർച്ച് 2012 (UTC)